Latest NewsNewsIndia

ഷെയ്ഖ് മൊഹമ്മദിന്റെ മകള്‍ വിവാഹിതയായി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ഷെയ്ഖാ മറിയം ബിന്ത് മൊഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. ഷെയ്ഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിൻ ഹംദാൻ അൽ നഹ്യാനാണ് വരന്‍.

shekha

അബുദാബി രാജകുടുംബത്തിലെ അംഗമാണ് ഷെയ്ഖ് ഖാലിദ്‌.

2019 സെപ്റ്റംബർ 19 ന് നടന്ന അൽ അഖ്ദ് ചടങ്ങിന് ശേഷം യുവ രാജകുമാരിയുടെ സഹോദരങ്ങളും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ദമ്പതികളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ദമ്പതികളെ അഭിനന്ദിച്ച് ഷെയ്ഖ മറിയത്തിന്റെ മൂത്ത സഹോദരി ഷെയ്ഖ ലത്തീഫ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

latifa

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ശൈഖാ മറിയത്തിന്റെ വിവാഹനിശ്ചയം.

https://www.instagram.com/p/Bm5eCTel-dA/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button