Jobs & Vacancies

അക്കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ നിയമനം

ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടിംഗ് ജോലികള്‍ക്കായി അക്കൗണ്ടിംഗ് സൂപ്പര്‍വൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം (കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ ഡിഗ്രിയും ക്ഷീരസംഘം അക്കൗണ്ടിംഗ് പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 21 നും 57നും മധ്യേ. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഒക്‌ടോബര്‍ 23ന് വൈകുന്നേരം അഞ്ചിനകം ഈരയില്‍ക്കടവിലെ ക്ഷീര വികസന വകുപ്പിന്റെ ജില്ലാ കണ്‍സോര്‍ഷ്യം കണ്‍വീനര്‍ക്ക് നല്‍കണം. ഫോണ്‍: 0481 2562768

shortlink

Related Articles

Post Your Comments

Related Articles


Back to top button