KeralaLatest NewsNews

ചെറുവള്ളി എസ്റ്റേറ്റ് പണം നല്‍കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം; പ്രതികരണവുമായി സുധീരൻ

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം നല്‍കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കൈയേറ്റക്കാര്‍ക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ച്‌ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍ക്കാര്‍ ഏറ്റെടുക്കാനായിരുന്നെങ്കില്‍ നിയമ നിര്‍മ്മാണത്തിലൂടെ നേരത്തെ തന്നെ എസ്റ്റേറ്റ് ഏറ്റെടുക്കണമായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button