KeralaLatest NewsNews

ശ​രി​ദൂ​ര​വും സ​മ​ദൂ​ര​വും എന്താണ്? എ​ന്‍​എ​സ്‌എസിനോട് ചോദ്യവുമായി കോടിയേരി

തി​രു​വ​ന​ന്ത​പു​രം: ശ​രി​ദൂ​ര​വും സ​മ​ദൂ​ര​വും എ​ന്താ​ണെ​ന്ന് എ​ന്‍​എ​സ്‌എ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ആ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ടെ​ടു​ത്ത​തെ​ന്ന് എ​ന്‍​എ​സ്‌എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ഡി​ജെഎസ് മു​ന്ന​ണി വി​ട്ടു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കു​മോ എ​ന്ന​ത് സാ​ങ്ക​ല്‍​പ്പി​ക ചോ​ദ്യം മാ​ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button