KeralaLatest NewsNews

കെഎസ്‌ആര്‍ടിസി സ​ര്‍​വീ​സ് ന​ട​ത്തി​പ്പി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസി സ​ര്‍​വീ​സ് ന​ട​ത്തി​പ്പി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച 1352 സ​ര്‍​വീ​സു​കൾ റദ്ദാക്കി. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ 1582 ഷെ​ഡ്യൂ​ളു​ക​ളും എ​റ​ണാ​കു​ളം മേ​ഖ​ല​യി​ല്‍ 1482 ഷെ​ഡ്യൂ​ളു​ക​ളും കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ല്‍ 1022 ഷെ​ഡ്യൂ​ളു​ക​ളു​മാ​ണ് റദ്ദാക്കിയത്. ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വി​നെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്.

കെഎസ്‌ആര്‍ടിസി​യി​ല്‍ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ല്‍ ദി​വ​സ വേ​ത​ന​ത്തി​ന് ഡ്രൈ​വ​ര്‍​മാ​ര്‍ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഷെ​ഡ്യൂ​ളു​ക​ള്‍ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടു​ത​ല്‍ ഡ്രൈ​വ​ര്‍​മാ​രെ വി​ന്യ​സി​ച്ച​തി​ലൂ​ടെ യാ​ത്രാ​ക്ലേ​ശം ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button