Latest NewsNewsIndia

ഇത് ലോക ജനത ഇന്ത്യൻ പ്രധാന മന്ത്രിക്ക് നൽകിയ സ്നേഹത്തിന്റെ അംഗീകാരം, ഇൻസ്റ്റഗ്രാമിൽ 30 മില്യൺ ഫോളോവേഴ്‌സുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇൻസ്റ്റഗ്രാമിൽ 30 മില്യൺ ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്നേറുകയാണ്. നിലവിൽ ലോക നേതാക്കളിൽ ഒന്നാമതാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. സ്ഥിരമായി പോസ്റ്റുകള്‍ ഇടുന്ന അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വളരെയധികം സജീവമാണ്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍ എല്ലാം മോദി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെയും പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്.

ALSO READ: ഗ്രാമ വികസനം മുഖ്യ വിഷയം; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

മോദി യുവാക്കളുമായി അദ്ദേഹം വളരെയധികം ബന്ധം പുലര്‍ത്തുന്നു’എന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ ട്വിറ്ററില്‍ കുറിച്ചു. ‘ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോക നേതാവാണ് നരേന്ദ്രമോദി. ഇത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ മറ്റൊരു തെളിവാണ്.

ALSO READ: ജോളി പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസ്സിൽ എത്തിയിരുന്നത് ഇംഗ്ലീഷ് വീഡിയോ കാസറ്റുകളുമായി; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ ജോളിയെ ത്രില്ലടിപ്പിച്ചിരുന്നു, ചെറുതും വലുതുമായ ജോളിയുടെ കള്ളങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button