Latest NewsKeralaIndia

നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയിൽ

തിരുവനന്തപുരം: നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലിയൂർ സ്വദേശി രാജീവാണ് പിടിയിലായത്.

ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന നാരങ്ങാ അദ്ദേഹം പൂജയ്ക്ക് ഉപയോഗിച്ചു, പരിഹാസവുമായി ഒവൈസി

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും..പെൺകുട്ടിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button