Latest NewsKeralaNews

അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മാത്രമാണ് വിലനല്‍കുന്നത്: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരെങ്കിലും പറയുന്നതല്ല എന്‍.എസ്.എഎസിന്റെ നിലപാടെന്ന് വ്യക്തമാക്കി സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മാത്രമാണ് വിലനല്‍കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം വിശ്വാസിക്കും അവിശ്വാസിക്കും വോട്ടു ചെയ്യാന്‍ പറ്റുന്ന ചിഹ്നമാണ് അരിവാള്‍ ചുറ്റികയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

Read also: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : അതി തീവ്ര ഇടിമിന്നലും ഉണ്ടാകും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button