KeralaLatest NewsIndia

ജയിലിൽ യൂ​ണി. കോ​ള​ജി​ലെ കു​ത്തു​കേ​സ് പ്ര​തി​ നസീമിൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ന​ട​ന്ന ക​ഞ്ചാ​വ് വേ​ട്ട​യി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്ത് കേ​സി​ലെ പ്ര​തി ന​സീ​മി​ല്‍ നി​ന്ന​ട​ക്കം ക​ഞ്ചാ​വ് പി​ടി​കൂ​ടി. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

മലപ്പുറത്ത് പശുക്കളെ കയ്യും കാലും കെട്ടിയിട്ട് ലൈംഗിക വൈകൃതത്തിന് ഇരയാക്കി, യുവാവിനെ തെരഞ്ഞ് പോലീസ്

ന​സീ​മു​ള്‍​പ്പെ​ടെ ഏ​ഴ് ത​ട​വു​കാ​രി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 16 ബ്ലോ​ക്കു​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.സം​ഭ​വ​ത്തി​ല്‍ ഏ​ഴു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് ജ​യി​ല്‍ സൂ​പ്ര​ണ്ട് നി​ര്‍​ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button