Latest NewsUAENews

ദുബായ് ഫി​റ്റ്ന​സ് ചലഞ്ചിന്റെ പു​തി​യ സീ​സ​ണി​ന് തു​ട​ക്കം

ദുബായ്: ദുബായ് ​കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മക്ത് ആ​വി​ഷ്ക​രി​ച്ച ദു​ബൈ ഫി​റ്റ്ന​സ് ചലഞ്ചിന്റെ പു​തി​യ സീ​സ​ണി​ന് ഗംഭീര തു​ട​ക്കം. പാ​ര്‍​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും ക​മ്യൂ​ണി​റ്റി സെന്ററുകളിലുമായി ഒ​രു​ക്കി​യ ഫി​റ്റ്ന​സ് ഹ​ബ്ബു​ക​ളി​ല്‍ കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രും വ​യോ​ജ​ന​ങ്ങ​ളും ഉള്‍പ്പെടെ നിരവധിപേരാണ് പങ്കെടുത്തത്. ച​ല​ഞ്ച് അ​വ​സാ​നി​ക്കും വ​രെ രാ​വി​ലെ ഏ​ഴ്​ മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ കൈ​റ്റ് ബീ​ച്ച്‌ വി​ല്ലേ​ജി​ല്‍ ആ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി കാ​യി​ക വി​നോ​ദ​ത്തി​ലേ​ര്‍​പ്പെ​ടാനാകും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണെ​ങ്കി​ല്‍ രാ​ത്രി 11 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ദുബായ് ഫെ​സ്​​റ്റി​വ​ല്‍ സി​റ്റി‍യി​ലും ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളും അ​ത്യാ​ധു​നി​ക കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​ന്‍​ഡോ​ര്‍, ഔ​ട്ട്ഡോ​ര്‍ ഗെ​യിം​സു​ക​ള്‍​ക്കും കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍​ക്കു​മാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read also: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു

Tags

Post Your Comments


Back to top button
Close
Close