KeralaLatest NewsNews

ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിങ്‌മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളും ഒഴിവാക്കുക, വന്‍കിട കോര്‍പ്പറേറ്റ് ലോണുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സര്‍വിസ് ചാര്‍ജിന്റെയും പിഴയുടേയും പേരില്‍ ജനങ്ങളില്‍നിന്നു വന്‍ തുക ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Read also: വിട്ടുമാറാത്ത കനത്ത മഴ : കൂടുതല്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button