Latest NewsNewsInternational

ഭീകരാക്രമണത്തിൽ ആറ് സൈനികര്‍ കൊല്ലപ്പെട്ടു

ഓഗദുഗു: ഭീകരാക്രമണത്തിൽ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വടക്കന്‍ മേഖലയിലെ ഗ്വെബില, സിഡോഗോ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ ആയുധധാരികള്‍ സൈനിക വാഹനത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ബ്രെക്‌സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button