Jobs & VacanciesLatest NewsNews

അദ്ധ്യാപക തസ്തികകളിൽ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പോണ്ടിച്ചേരി സര്‍വകലാശാല. യുജിസി/ എഐസിടിഇ/ എന്‍സിടിഇ അല്ലെങ്കില്‍ പോണ്ടിച്ചേരി സര്‍വകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ് യോഗ്യതകള്‍ ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അഭിമുഖമുണ്ടായിരിക്കും. പ്രൊഫസര്‍ – 44, അസോസിയേറ്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ് പ്രൊഫസര്‍ – 67 എന്നിങ്ങനെ ആകെ 179 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക http://www.pondiuni.edu.in/careers

അവസാന തീയതി : നവംബർ 4

Also read : കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് തൊഴിലവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button