Latest NewsKeralaNews

പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം; വിജ്ഞാപനം പുറത്തിറങ്ങി

കൊച്ചി: പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അമിത് റാവലിനാണ് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.അതേസമയം, സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊളീജിയം തയാറായില്ല. മുൻപ് ജുഡിഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ALSO READ: ‘അയോധ്യ വിധി ഹിന്ദുക്കളും മുസ്ലിങ്ങളും സ്വീകരിക്കും’: അമിത് ഷാ

സ്ഥലം മാറ്റുന്നത് സംബന്ധിച്ച് സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button