Latest NewsSaudi ArabiaNewsGulfOman

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തിൽ മരിച്ചു

മസ്‌ക്കറ്റ് : സൗദിയിൽ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി എടക്കണ്ടന്‍ മൂസ (85) ആണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ ഒമാനിലെത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

Also read :സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button