Education & Career

സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ പരിശീലനം

കെല്‍ട്രോണില്‍ സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, ഓപ്പറേറ്റിംഗ് സിസ്റ്റം സെക്യൂരിറ്റി, ഇന്‍സിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി ഓപ്പറേഷന്‍സ് തുടങ്ങി സൈബര്‍ സെക്യൂരിറ്റിയുടെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ബി ഇ/ബി ടെക്ക്/ബിസിഎ/എംസിഎ/ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9446885281.

shortlink

Related Articles

Post Your Comments

Related Articles


Back to top button