Jobs & Vacancies

ലഹരി വിമുക്ത കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം

പാലാ ജനറല്‍ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനത്തിന് നവംബര്‍ 14ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562778

shortlink

Related Articles

Post Your Comments

Related Articles


Back to top button