Latest NewsNewsIndia

ഏറ്റുമുട്ടൽ : തീവ്രവാദികളെ വധിച്ചു

ശ്രീനഗർ : തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ബന്ദിപ്പൂരയിലാണ് ആക്രമണം ഉണ്ടായത്. രണ്ടു തീവ്രവാദികളെ വധിച്ചു. പ്ര​ദേ​ശ​ത്തു​നി​ന്ന് സൈ​ന്യം ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഉറിയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.

also read : താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button