Latest NewsKerala

നെ​ടു​മ്പാ​ശേ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബിനോയിയുടെ മൃതദേഹം ആലുവ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

കൊച്ചി: നെടുമ്പാശേരിയില്‍ ബാറിനു മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു . നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയി (34) യാണ് കൊല്ലപ്പെട്ടത് .

ടി.വി.ചാനല്‍ മാറ്റിയതില്‍ ദേഷ്യം; ഗൃഹനാഥന്‍ ഭാര്യയെയും മകളെയും വിറക് കൊണ്ടടിച്ചു

മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു . ബിനോയിയുടെ മൃതദേഹം ആലുവ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button