KeralaNattuvarthaLatest NewsNews

അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു : സംഭവം കൊല്ലത്ത്

കൊല്ലം : അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ പെരുമ്പുഴയിൽ ഷൈല (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. വീടിന് സമീപത്തുള്ള റോഡിൽ വെച്ച് ഷൈലയ്ക്ക് കുത്തേൽക്കുകയായിരുന്നു.

Also read : ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അയൽവാസി അനീഷിനെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button