KeralaLatest News

പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു, പ്രതി ഒളിവിൽ

കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി.

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പ്രതിയായ രണ്ടാനച്ഛന്‍ ഒളിവിലാണ്. ഇന്ന് വൈകുന്നേരമാണ് സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്.

‘എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്’, ചൊറിയാൻ വരരുതെന്ന് വെള്ളാപ്പള്ളിക്ക് മറുപടിയുമായി ടിപി സെൻകുമാർ

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button