Latest NewsIndiaNews

ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്ന് പേര്‍ ബൈക്കില്‍; അപകടം വിളിച്ചുവരുത്തിയ വീഡിയോ പുറത്ത്

ഫരിദാബാദ്: ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ അപകടം വിളിച്ചുവരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഫരിദാബാദിലാണ് അപകടം. റോഡിന് കുറുകെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ബൈക്ക് അവസാനം ഇടതുവശത്തെ കൈവരിയില്‍ ഇടിച്ച് വലതുവശത്തേക്ക് വന്ന് എതിര്‍ ദിശയിലെ ലൈനിലേക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ പിന്നിലെത്തിയ കാറുകാരനാണ് വീഡിയോ എടുത്തത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button