Jobs & Vacancies

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു. ടൂറിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 23 നകം സെക്രട്ടറി, ഡി ടി പി സി, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. [email protected] എന്ന ഇ മെയിലിലേക്കും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0497 2706336.

shortlink

Related Articles

Post Your Comments

Related Articles


Back to top button