KeralaLatest News

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷണം: ദേവസ്വം ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്.

“മുസ്ലിങ്ങൾക്ക് ഹൃദയം മുറിച്ചു കൊടുത്തു പാകിസ്ഥാൻ ഉണ്ടായിട്ടും ഭാരതം ഹിന്ദു രാജ്യമായില്ല.. മുസൽമാനും ക്രിസ്ത്യാനികൾക്കും സകല മതങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ അവകാശമുള്ള രാജ്യമായി ഭാരതം മാറി..എന്നിട്ടും അടങ്ങിയില്ല: എത്ര കാലം സഹിക്കും.. അതിനും ഒരു പരിധി ഇല്ലേ…”അലി അക്ബർ ചോദിക്കുന്നു

കറുപ്പ് സ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണ്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button