Latest NewsNewsIndia

വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം : ഇന്ത്യൻ സേന ശ്കതമായി തിരിച്ചടിച്ചു

ശ്രീനനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിൽ രാവിലെ 11:30തോടെയാണ് പാകിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്.

വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സേന ശ്കതമായി തിരിച്ചിടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button