Latest NewsKeralaNews

വലയ സുര്യ ഗ്രഹണം കാണുന്നതിനായി സോളാര്‍ കണ്ണടകള്‍ എത്തി

കണ്ണൂര്‍: ഈ നുറ്റാണ്ടിലെ ആദ്യത്തെ ഏറ്റവും വലിയ സുര്യഗ്രഹണം കാണുന്നതിനായി സോളാര്‍ കണ്ണടകള്‍ എത്തി. കണ്ണൂര്‍ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലാണ് കണ്ണടകൾ എത്തിച്ചിരിക്കുന്നത്. 26 ന് രാവിലെയാണ് സൂര്യഗ്രഹണം കാണാനാകുക. കണ്ണട കണ്ണൂര്‍ സ്വദേശിനിയായ റിംജു ആണ് ഇത് കാണാനായുള്ള നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണടകള്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ ഓഫീസുകളില്‍ ലഭ്യമാകും. ഏഴ് രൂപയാണ് കണ്ണടയുടെ വില. 25 വരെ യുള്ള ദിവസങ്ങളില്‍ ലൈബ്രറി കളുടെ നേതൃത്വത്തില്‍ ശാസ്ത്ര ക്ലാസുകള്‍ നടക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button