MollywoodLatest NewsKeralaNews

നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു

തിരുവനന്തപുരം: നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. കോട്ടയം ടൌണില്‍ സ്റ്റുഡിയോ നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button