Latest NewsNewsTechnology

എയർടെൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ റീച്ചാര്‍ജ് പ്ലാനില്‍ മാറ്റംവരുത്തി

പുതിയ റീച്ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ച ശേഷം, 558 രൂപ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി എയര്‍ടെല്‍. പ്ലാൻ കാലാവധി 56 ദിവസമായി കുറച്ചുവെന്നാണ് റിപ്പോർട്ട്. അണ്‍ലിമിറ്റഡ് വോയ്സ് കോൾ, വിങ്ക് മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍, ഫാസ്ടാഗിന് 100 രൂപ കാഷ്ബാക്ക്, ഷോ അക്കാദമിയുടെ നാലാഴ്ചത്തെ പരിശീലനം, ദിവസേന നൂറ് എസ്എംഎസ് എന്നിവയാണ് പ്ലാനിൽ ലഭിക്കുന്ന മറ്റു ഓഫറുകൾ.

Also read : യാത്രക്കാരുടെ ലഗേജുകള്‍ ദുബായില്‍ മറന്നുവച്ച് പാക് വിമാനങ്ങള്‍

പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയശേഷം 19 രൂപ മുതല്‍ 2398 രൂപ വരെയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ എയർടെല്ലിന് ഉള്ളത്.അതേസമയം വൈഫൈ വഴി കോളിങ് സേവനവും എയര്‍ടെല്‍ ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button