Jobs & VacanciesLatest NewsNews

ടെന്നീസ് അക്കാദമിയിൽ അസിസ്റ്റന്റ് ട്രെയിനർ താത്ക്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കായികയുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമിയിലേയ്ക്ക് പരിശീലകരായി താത്ക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ട്രെയിനർമാരെ നിയമിക്കുന്നു. പി.റ്റി.ആർ(ഇൻസ്ട്രക്റ്റർ) സർട്ടിഫിക്കേഷൻ, എഐറ്റിഎ(ലെവൽ മൂന്ന് അല്ലെങ്കിൽ രണ്ട്) യോഗ്യത ഉണ്ടായിരിക്കണം.

Also read : ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം

നിശ്ചിത യോഗ്യതയുള്ളവർ www.sportskerala.org ൽ ലഭ്യമായ നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 15ന് മുമ്പ് ഡയറക്ടർ, കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷിക്കണം. ഫോൺ: 0471-2323644.

shortlink

Related Articles

Post Your Comments

Related Articles


Back to top button