Jobs & Vacancies

ഒഡെപെക്ക് മുഖേന ഒമാനിൽ അവസരം

ഒഡെപെക്ക് മുഖേന ഒമാനിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ [email protected] . ഫോൺ: 0471-2329440, 2329442.

സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്‍പര്യമുളളവര്‍ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഇ.മെയില്‍ [email protected]. ഫോണ്‍ 0471 2329440/41/42/43.

shortlink

Related Articles

Post Your Comments

Related Articles


Back to top button