News

ഒമാനിൽ വൻ അഗ്നിബാധ

മസ്‌ക്കറ്റ് : ഒമാനിൽ വൻ അഗ്നിബാധ.  മസ്‍കറ്റ് ഗവര്‍ണറേറ്റിൽ, ബൗഷറിലുള്ള ഗാലയിലാണ് വന്‍തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയുടെ വന്‍ സംഘം സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണം വിധേയമാക്കിയെന്ന്

Also read : യുഎഇയിലെ കനത്ത മഴയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെത്തി

പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സിവില്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button