Latest NewsSaudi ArabiaNewsGulf

സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്​: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വീഞ്ച് ഡ്രൈവറാണ്​ കബീർ.​

Also read : സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​ലാജിൽ ഇദ്ദേഹം ഓടിച്ച വീഞ്ച്​ വാഹനം മുമ്പിൽ പോയിരുന്ന ട്രെയ്‌ലറിന്‍റെ പുറകിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കബീർ തൽക്ഷണം മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: സലീന, മക്കൾ: നാസിയ നാജിയ, മുഹമ്മദ്‌ സിനാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button