Latest NewsNewsInternational

വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടു.

കാബൂൾ : വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സൈന്യമാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Also read : അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

13 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്ബത് പ്രവിശ്യകളിലായി 24 മണിക്കൂറില്‍ 13 സൈനികര്‍ 12 വ്യോമാക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button