Latest NewsKeralaNews

മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന കെ ആർ ഷൺമുഖം അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന കെ ആർ ഷൺമുഖം അന്തരിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം അടക്കം നിരവധി സിനിമകളുടെ പ്രൊഡക്ഷൻ എക്സീക്യൂട്ടീവായിരുന്നു അദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button