Life Style

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇരുമ്പന്‍ പുളി

 

ഇരുമ്പന്‍ പുളി, കറിവേപ്പില, വെളുത്തുള്ളി, കാന്താരിമുളക്, ഉലുവ മുതലായവയ്ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇവ അമിതമായി ഉപയോഗിച്ചാല്‍ അള്‍സര്‍, നെഞ്ചെരിച്ചില്‍ മുതലായവ ഉണ്ടാകാനിടയുണ്ട്. അതേസമയം ഇവ ഭക്ഷണത്തില്‍ മിതമായി ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

ഇരുമ്ബന്‍ പുളിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, പൈല്‍സ് പോലുള്ള രോഗങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കും.

ഇത് ‘സൂപ്പര്‍ ഫുഡ്’ ഗണത്തില്‍ പെടുത്താവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നതായിരിക്കും ഉചിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button