Latest NewsNewsSaudi ArabiaGulf

സൗദിയില്‍ വൻതീപിടിത്തം

റിയാദ് : സൗദിയില്‍ വൻതീപിടിത്തം.സനാഇയ ഡിസ്ട്രിക്റ്റില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്തുള്ള ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം.

Also read : പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ : പിണറായി വിജയന്‍

ഉടൻ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപെടുത്തിയെന്നും. ആര്‍ക്കും പരിക്കേറ്റില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button