Jobs & VacanciesLatest NewsNews

ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ ഡിഗ്രിയോ, 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറിയില്‍ ഐ.ടി.ഐ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഡ്രാഫ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ഡിഗ്രി,1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുളള ഐ.ടി.ഐ ഡ്രാഫ്റ്റ്‌സമാന്‍ സിവില്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം.

Also read : ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവ്

ഇരു തസ്തികകളിലേക്കും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം. താത്പര്യമുളളവര്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിക്കറ്റുകളുമായി ഐ.ടി.ഐ.യില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04923-234235.

shortlink

Related Articles

Post Your Comments

Related Articles


Back to top button