UAELatest NewsNewsGulf

ഗൾഫ് രാജ്യത്ത് തൊഴിലവസരം : ഒഡെപെക്ക് മുഖേന നിയമനം

യുഎഇയിൽ സിബിഎസ്ഇ/ ഐസിഎസ്ഇ സ്‌കൂളില്‍ അധ്യാപക നിയമനം.രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം. താല്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Also read : ഷിപ്പിങ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

യുഎഇയിലെ ഫുഡ് ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കില്‍ ബി.എസ്.സി നഴ്‌സ് (പുരുഷന്‍) ഒഴിവ്. മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാഡ് /ഡി ഒ എച്ച് പരീക്ഷ ഉണ്ടായിരിക്കും. ഹാഡ് /ഡി ഒ എച്ച് പരിശീലനം ഒഡെപെക്ക് മുഖേന നല്‍കും. താല്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങള്‍ www.odepec.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2329440/41/42, 9061439675

shortlink

Related Articles

Post Your Comments

Related Articles


Back to top button