Jobs & VacanciesLatest NewsNews

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം.അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്- 10 എച്ച്.ആര്‍- 10 മാനേജ്‌മെന്റ്- 17 ലോ-5 ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി-1, സിവില്‍ – 3), ഡെപ്യൂട്ടി മാനേജര്‍ (ലോ-1 സിവില്‍-1) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 48 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും സന്ദർശിക്കുക : http://www.shipindia.com/

അവസാന തീയതി : ഫെബ്രുവരി 24

shortlink

Related Articles

Post Your Comments

Related Articles


Back to top button