KeralaLatest NewsNews

ബന്ധു നിയമന വിവാദം, മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിന് അനധികൃതമായി നിയമനം നൽകിയെന്ന ആരോപണത്തിലാണ് ലോകായുക്തയുടെ നോട്ടീസ്. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ‍‍ഡയറക്ടറായിട്ടാണ് കെ ടി അദീപിനെ നിയമിച്ചത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ജലീലിന് ലേകായുക്ത നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments


Back to top button