Jobs & Vacancies

ഗസ്റ്റ് ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നു

ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ യിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് മെയിന്റനൻസ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ നിലവിലുള്ള താൽക്കലിക ഒഴിവിൽ നിയമനം നടത്തുന്നു.അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 10ന് ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ നടക്കും. ബിരുദം/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 2/3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. അഭിമുഖ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.ഫോൺ: 0479 2452210.

shortlink

Related Articles

Post Your Comments

Related Articles


Back to top button