Latest NewsNewsFootballSports

രഹനേഷും മെസിയും ഇല്ല ; നിര്‍ണായക മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്കെതിരെ നടക്കാനിരിക്കുന്ന ഐ എസ് എല്‍ മത്സരത്തിനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈയ്ന്‍ എഫ് സിക്കെതിരായ അവസാന മത്സരത്തില്‍ നിരവധി പിഴവുകള്‍ വരുത്തിയ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് ആദ്യ ഇലവനില്‍ നിന്ന് പുറത്തായി. പകരം ബിലാല്‍ ഖാനാണ് ഇന്ന് വലകാക്കുന്നത്. ലാല്‍ റുവാത്താര, സഹല്‍ അബ്ദുള്‍ സമദ് എന്നിവരും ഇന്ന് ആദ്യ ഇലവനിലുണ്ട്. അതേ സമയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെസി ബൗളി ഇന്ന് കളിക്കുന്നില്ല.

ബ്ലാസ്റ്റേഴ്‌സ്

ബിലാല്‍ ഖാന്‍, ഗിയാനി സുവര്‍ലൂണ്‍, വ്‌ലാറ്റ്‌കോ ഡ്രോബറോവ്, ജെസ്സല്‍ കാര്‍നെറോ, ലാല്‍രുത്താര, സഹാല്‍ അബ്ദുള്‍ സമദ്, മുസ്തഫ ജിന്നിംഗ്, സെര്‍ജിയോ സിഡോഞ്ച, ബാര്‍ത്തലോമിവ് ഒഗ്ബെച്ചെ, ഹാലിചരന്‍ നര്‍സാരി, സിത്യാസെന്‍ സിംഗ്

നോര്‍ത്ത് ഈസ്റ്റ്

സുഭാഷിഷ് റോയ്, കൈ ഹീറിംഗ്‌സ്, മിസ്ലാവ് കൊമോര്‍സ്‌കി, പ്രൊവത് ലക്ര, രാകേഷ് പ്രധാന്‍, മിലാന്‍ സിംഗ്, നിന്തോയിംഗന്‍ബ മീറ്റി, ലാലെങ്മാവിയ, ആന്‍ഡി കിയോഗ്, ഫെഡറിക്കോ ഗാലെഗോ, സൈമണ്‍ ലുണ്ടെവാള്‍,

shortlink

Related Articles

Post Your Comments

Related Articles


Back to top button