KeralaLatest NewsNews

ക്രിസ്മസ്, പുതുവൽസര ബംപറായ 12 കോടി അടിച്ച ഭാഗ്യവാൻ കണ്ണൂർ സ്വദേശി

കണ്ണൂർ ∙ ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന്. വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഭാര്യയും മൂന്ന് മക്കളുമാണ് രാജന്. സമ്മാനർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. ചെറിയൊരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ആതിര, വിജില്‍, അക്ഷര എന്നിവർ മക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button