KeralaLatest NewsNews

ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി അജ്ഞനാണ്; ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ

കോഴിക്കോട്: ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് താൻ തയ്യാറല്ലെന്ന് നടൻ മാമുക്കോയ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷഹീന്‍ ബാഗ് സ്ക്വയര്‍ ഇരുപതാംദിന സമരം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫാസിസ്റ്റകള്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ ജീവനെയാണ് ഭയക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും പ്രധാനമന്ത്രി അജ്ഞനാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രമോ ചരിത്രമോ അറിയാത്തവരോട് വികാരപരമായല്ല പോരാട്ടം നടത്തേണ്ടത്, മറിച്ച്‌ വിവേകത്തിന്റെ മാര്‍ഗമാണ് അവലംബിക്കേണ്ടതെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button