Latest NewsKeralaNattuvarthaNews

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു

കണ്ണൂർ : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. കണ്ണൂർ പാനൂരിൽ ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം. കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു.

Also read : സ്കൂള്‍ ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button