KeralaLatest NewsNews

കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9946088413 നമ്പറിൽ ബന്ധപ്പെടുക

കൊല്ലം: കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം. ആറു വയസുള്ള ദേവനന്ദയെ ആണ് കാണാതായത്.

ALSO READ: ഇഷ്ട്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കും; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാണാതാകുന്ന സമയം മഞ്ഞപാന്റ്സും ഷര്‍ട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9946088413 എന്ന നമ്പറിൽ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button