KeralaLatest NewsNews

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ വീണ്ടും ഭൂചലനം

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളിൽ വീണ്ടും ഭൂചലനം. വൈ​കി​ട്ട് 7.43നാ​യി​രു​ന്നു പ്രകമ്പനം ഉണ്ടായത്. അ​തേ​സ​മ​യം, തീ​വ്ര​ത എ​ത്ര​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കഴിഞ്ഞ ദിവസവും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാ​ത്രി 10.15നും 10.25​നും ഇ​ട​യി​ലാ​യി​രു​ന്നു അ​ത്. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്ന് കെ​എ​സ്‌ഇ​ബി അ​ധി​കൃ​ത​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button