Latest NewsUAENewsGulf

അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി, ഒടുവിൽ മരണത്തിന് കീഴടങ്ങി

അബുദാബി : വാഹനാപകടത്തിൽപെട്ടു ചികിത്സയിലായിരുന്ന പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. അബുദാബിയിൽ ബേക്കറി ജീവനക്കാരനായിരുന്ന പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാൽ (58) ആണ് മരിച്ചത്. ഒരു മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അബുദാബി മഫ്രഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: സാവിത്രി പടന്നക്കാട്. മക്കൾ: സരിന, സൂരജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button