Latest NewsNewsIndia
Trending

രാഹുൽഗാന്ധിക്ക് ത്രിപുര മുഖ്യമന്ത്രി വക കിടിലൻ മറുപടി.

ഇപ്പോൾ ഈ വിഷയത്തിൽ  രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചുക്കൊണ്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് നല്കിയ ട്വീറ്റ് വൈറൽ ആവുകയാണ് .

സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി നല്കിയ മറുപടി വിവാദമായിരുന്നു . സോഷ്യൽ മീഡിയ അക്കൌണ്ടുകൾ അല്ല ഉപേക്ഷിക്കേണ്ടത് ,മറിച്ച് വെറുപ്പാണ് എന്നാണ് രാഹുൽ മറു ട്വീറ്റ് ചെയ്തത് . ഇപ്പോൾ ഈ വിഷയത്തിൽ  രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചുക്കൊണ്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് നല്കിയ ട്വീറ്റ് വൈറൽ ആവുകയാണ് .

വിദ്വേഷം കൂടിയത് കൊണ്ടാണോ സോണിയ ഗാന്ധിക്ക് സോഷ്യൽ മീഡിയയിലൊന്നും അക്കൌണ്ട് ഇല്ലാത്തത് എന്നാണ് ബിപ്ലവ് ദേവ് ചോദിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button