Latest NewsKeralaNattuvarthaNews

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ, കൊയിലാണ്ടി കാപ്പാട് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ) മനാസിർ (22) ആണ് മരിച്ചത്.

Also read : കണ്ടെയ്നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനിടയില്‍പെട്ടു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയ പാതയിൽ തിരുവണ്ണൂർ കശുവണ്ടി കമ്പനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റ മനാസിറിനെ കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. പിതാവ് : അബ്ദുൽ മജീദ്, മാതാവ് : സഫീന, സഹോദരങ്ങൾ : അൽഫജർ, നീദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button